കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യപരിരക്ഷ..!! | Central Government Health Scheme
Central Government Health Scheme : കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ അർഹരായ കുടുംബാംഗങ്ങൾക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് Central Government Health Scheme (CGHS). ചികിത്സാച്ചെലവ് കുറയ്ക്കാനും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്ന ഈ പദ്ധതി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ആർക്കൊക്കെയാണ് CGHS പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക? നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർ, വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർ, അർഹരായ പെൻഷൻകാർ, അവരുടെ ആശ്രിത…