Sanju Samson snubbed Jay Shah repeats BCCI selection criteria

സഞ്ജു സാംസൺ ഇനി ഇന്ത്യൻ ടീമിൽ ഉണ്ടാകില്ലേ, നിലപാട് ആവർത്തിച്ച് ബിസിസിഐ സെക്രട്രറി

അജിത് അഗാർക്കർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറും, ഗൗതം ഗംഭീർ ഹെഡ് കോച്ചും ആയി എത്തിയതിന് പിന്നാലെ ഇരുവരും ഒരു കാര്യം വ്യക്തമാക്കുകയുണ്ടായി. ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരം ലഭിക്കണമെങ്കിൽ, കളിക്കാർ ആഭ്യന്തര മത്സരങ്ങളിൽ സജീവമാകേണ്ടത് നിർബന്ധമാണ്. സീനിയർ – ജൂനിയർ എന്ന് വ്യത്യാസമില്ലാതെ എല്ലാ ദേശീയ ക്രിക്കറ്റ് താരങ്ങളും വ്യത്യസ്ത ഫോർമാറ്റുകളിൽ ഉള്ള ആഭ്യന്തര മത്സരങ്ങൾ കളിക്കേണ്ടത് നിർബന്ധമാണ് എന്ന് ഗംഭീറും അഗാർക്കറും ഒരേ സ്വരത്തിൽ പറഞ്ഞെങ്കിലും, അതോടൊപ്പം കളിക്കാരുടെ ശാരീരിക ക്ഷമതക്കും വിശ്രമത്തിനും മാനേജ്മെന്റ്…

Sanju Samson ICC Rankings T20 and ODI formats current standing

സഞ്ജു സാംസന്റെ ഏകദിന – ടി20 റാങ്കിങ്, ഐസിസി ബാറ്റർമാരുടെ റാങ്കിങ് ഓഗസ്റ്റ് അപ്ഡേറ്റ്

ഐസിസി ബാറ്റർമാരുടെ റാങ്കിങ്ങിൽ മലയാളി താരം സഞ്ജു സാംസന്റെ സ്ഥാനം എത്രയാകും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. തീർച്ചയായും, സഞ്ജുവിനെ പലപ്പോഴും ദേശീയ ടീമിൽ നിന്ന് തഴയുന്ന വാർത്തകൾ നാം ചർച്ച ചെയ്യാറുണ്ട്. എന്നിരുന്നാലും, ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ലഭിച്ച അവസരങ്ങളിൽ സഞ്ജു തന്നാലാകുന്ന സംഭാവന ദേശീയ ടീമിന് നൽകിയിട്ടുണ്ട്. ടി20 മത്സരങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ സഞ്ജു ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ളത്. 27 ടി20 മത്സരങ്ങൾ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിട്ടുള്ള സഞ്ജു, 19.30 ബാറ്റിംഗ് ശരാശരിയിൽ 131.36 സ്ട്രൈക്ക്…

Sanju Samson vs KL Rahul a tale of unequal opportunities

വിക്കറ്റിന് മുന്നിലും പിറകിലും പരാജയം, എന്നിട്ടും രാഹുലിന് അവസരം സഞ്ജുവിന് മാത്രം പഴി

ഉയർച്ച താഴ്ചകൾ എന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയറിൽ ഉടനീളം സംഭവിക്കാവുന്നതാണ്. എന്നാൽ, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസന്റെ കരിയറിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സഞ്ജു സാംസണ് മതിയായ അവസരങ്ങൾ ദേശീയ ടീമിൽ നൽകുന്നില്ല എന്ന വാദം ആരാധകരുടെ ഭാഗത്തുനിന്ന് രൂക്ഷമായ സാഹചര്യത്തിലാണ്, അദ്ദേഹത്തിന് ടി20 ലോകകപ്പ് ടീമിൽ അവസരം നൽകിയത്. എന്നാൽ, ഒരു മത്സരത്തിൽ പോലും കളിക്കാൻ ഇറക്കാതെ സഞ്ജുവിനെ ബെഞ്ചിൽ ഇരുത്താനാണ് മാനേജ്മെന്റ് തയ്യാറായത്. ഇതിന് പിന്നാലെ നടന്ന…

Fans demand Sanju Samson return India ODI struggles

സഞ്ജു സാംസന്റെ രണ്ട് പകരക്കാരും സമ്പൂർണ്ണ പരാജിതർ, ആരാധകർ വീണ്ടും രംഗത്ത്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ദയനീയ പ്രകടനം ആണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ, കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ പരാജയം നേരിടുകയായിരുന്നു. 32 റൺസിനാണ് ആതിഥേയരായ ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. ഇതോടെ പുതിയ പരിശീലകൻ ഗൗതം ഗംഭീറും, ടീം സെലക്ഷൻ കമ്മിറ്റിയും പല കോണുകളിൽ നിന്നും വിമർശനങ്ങൾ നേരിടുകയാണ്.  ഇക്കൂട്ടത്തിൽ സഞ്ജു സാംസൺ ആരാധകർ തങ്ങളുടെ പ്രിയ താരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടും രംഗത്ത് വന്നിരിക്കുന്നു….

Irfan Pathan gives advance bonus to Riyan Parag over Sanju Samson

സഞ്ജു സാംസണ് അവസരങ്ങൾ ഇല്ലാതാകും, മുന്നറിയിപ്പ് നൽകി ഇർഫാൻ പത്താൻ

സഞ്ജു സാംസണുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ചൂട് പിടിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ ബെഞ്ചിൽ ഇരുന്ന ശേഷം ഞായറാഴ്ച നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തി. എന്നാൽ, യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ അയച്ച സാംസൺ ഗോൾഡൻ ഡക്കിന് പുറത്തായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ സാധാരണയായി മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ, കഴുത്തിലെ വേദനയെത്തുടർന്ന് ശുഭ്മാൻ ഗില്ലിന് പുറത്താകേണ്ടി വന്നതിനെത്തുടർന്ന്…

Sanju Samson wonder catch in practice session video

സഞ്ജു സാംസൺ വണ്ടർ ക്യാച്ച്, ഇതുപോലെ ഒരു ഫീൽഡ്റെ ഗംഭീർ വിട്ടുകളയില്ല

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ടി20 പരമ്പരക്ക് ഇന്ന് (ശനിയാഴ്ച) തുടക്കമാവുകയാണ്. മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കും. പല്ലേക്കൽ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം, ഗൗതം ഗംഭീറിന്റെ ഇന്ത്യൻ പരിശീലകൻ എന്ന നിലയിലുള്ള അരങ്ങേറ്റം കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ആരൊക്കെ ഇടം പിടിക്കും എന്ന് അറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.  ഗൗതം ഗംഭീറിന്റെ കീഴിലുള്ള പരിശീലന സെഷനിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും ബിസിസിഐ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെക്കുന്നത്…

Shubhman Gill comments on his T20 performance

“ടി20-കളിലെ എൻ്റെ പ്രകടനം മികച്ചതല്ല” ഇന്ത്യ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തുറന്നു പറയുന്നു

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന – ടി20 പരമ്പരകളിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ചുമതല വഹിക്കുന്നത് ശുഭ്മാൻ ഗിൽ ആണ്. ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയുടെയും ടി20 യിൽ സൂര്യകുമാർ യാദവിന്റെയും ഡെപ്യൂട്ടി ആയിരിക്കും ഗിൽ. നേരത്തെ, ഇന്ത്യ ജേതാക്കളായ ടി20 ലോകകപ്പിൽ, ടീമിന്റെ ട്രാവലിംഗ് റിസർവുകളിൽ ഒരാളായിരുന്നു ഗിൽ. കഴിഞ്ഞ വർഷം ടി20യിൽ അരങ്ങേറ്റം കുറിച്ച ഗിൽ 19 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും സഹിതം 505 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം…

Former India star on Sanju Samson ODI snub

“ഇത് അവസാനത്തെ തവണയാകില്ല” സഞ്ജു സാംസന്റെ ഏകദിന പുറത്താക്കലിനെ കുറിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിലെ ഏറ്റവും പ്രതിഭാധനരായ ബാറ്റർമാരിൽ ഒരാളായ സഞ്ജു സാംസണിൻ്റെ അന്താരാഷ്ട്ര കരിയർ കൗതുകകരമായ ഒന്നാണ്, വൈറ്റ്-ബോൾ ടീമുകളിൽ നിന്നുള്ള ആവർത്തിച്ചുള്ള സ്‌നാബുകൾ അദ്ദേഹത്തിൻ്റെ യാത്രയെ പാളം തെറ്റിച്ചു. തൻ്റെ അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും, വരാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ഒരു സ്ഥാനത്തിന് പര്യാപ്തമായിരുന്നില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ, സഞ്ജു സാംസണിൻ്റെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ, സഞ്ജുവിന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നത് ഇത് ആദ്യമായോ അവസാനമായോ…

reason for Sanju Samson not in ODI squad against Sri Lanka

സഞ്ജു സാംസൺ ഏകദിന സ്‌ക്വാഡിൽ ഉൾപ്പെടാതിരിക്കാനുള്ള കാരണം ഋഷഭ് പന്ത് അല്ല, കാരണം

reason for Sanju Samson not in ODI squad against Sri Lanka

Former Indian cricketer questions exclusion of Sanju Samson from Odi

“എൻ്റെ ഹൃദയം ഈ യുവാവിനോടൊപ്പമാണ്” ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റർ

Former Indian cricketer questions exclusion of Sanju Samson from Odi