ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ: നിങ്ങളുടെ നാട്ടിൽ തന്നെ മികച്ച ആരോഗ്യസേവനങ്ങൾ സൗജന്യമായി ലഭിക്കാം!! | Ayushman Arogya Mandirs
Ayushman Arogya Mandirs : രാജ്യത്തെ സാധാരണക്കാർക്ക് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (Ayushman Arogya Mandirs). മുമ്പ് ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ എന്നറിയപ്പെട്ടിരുന്ന ഈ കേന്ദ്രങ്ങൾ പ്രാഥമിക ആരോഗ്യപരിചരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലെ വിവിധ മേഖലകളിലും പ്രവർത്തിക്കുന്ന ഈ ആരോഗ്യകേന്ദ്രങ്ങൾ വഴി നിരവധി അടിസ്ഥാന ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നു. സാധാരണ രോഗങ്ങൾക്കുള്ള പരിശോധനയും…