അടങ്ങി നിന്നില്ലെങ്കിൽ അടക്കി നിർത്തും !! ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ലീഡ്
India vs Australia SCG test first innings: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും കുറഞ്ഞ സ്‌കോറിങ്ങിൽ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സിൽ 185 റൺസിൻ്റെ ചെറിയ സ്‌കോറാണ് നേടാനായത്. സ്കോട്ട് ബോളണ്ടിൻ്റെ നേതൃത്വത്തിലുള്ള അച്ചടക്കമുള്ള ഓസ്‌ട്രേലിയൻ പേസ് ആക്രമണത്തിന് വഴങ്ങി കെഎൽ രാഹുലും ശുഭ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും അടങ്ങുന്ന സംഘം തുടക്കം മുതലാക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ടോപ്പ് ഓർഡർ ദുരിതങ്ങൾ തുടർന്നു. മറുപടിയായി, സീമർമാർക്ക് സഹായം…