ബാറ്റിംഗിലും ബൗളിംഗിലും ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ താരങ്ങൾ!! ടി20 ലോകകപ്പിൽ നീല കടുവകളുടെ ആധിപത്യം

ബാറ്റിംഗിലും ബൗളിംഗിലും ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ താരങ്ങൾ!! ടി20 ലോകകപ്പിൽ നീല കടുവകളുടെ ആധിപത്യം

Afghanistan players lead T20 World Cup stats: പ്രവചനാതീതമായ മത്സര ഫലങ്ങളാണ് ഓരോ ദിവസവും ടി20 ലോകകപ്പിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തത്ഫലമായി, പല മുൻ താരങ്ങളും ആരാധകരും ലോകകപ്പ് ഫേവറേറ്റുകൾ ആയി പ്രവചിച്ചിരുന്ന ഓസ്ട്രേലിയ, ന്യൂസിലാൻഡ്, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ വമ്പൻ ടീമുകൾ ഒക്കെ തന്നെ സെമി ഫൈനൽ പോലും കാണാതെ പുറത്താകുന്ന കാഴ്ചയാണ് കണ്ടത്. അതേസമയം, താരതമ്യേനെ  ദുർബലരായി കണക്കാക്കിയിരുന്ന അഫ്ഗാനിസ്ഥാൻ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമി ഫൈനലിൽ ഇടം നേടി. എന്നാൽ, സെമി…

അർജന്റീന, ജർമ്മനി, ജപ്പാൻ മുതൽ ലോകകപ്പ് സെമി വരെ!! അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൻ്റെ ഒരു ദശകം കൊണ്ടുവന്ന മാറ്റം

അർജന്റീന, ജർമ്മനി, ജപ്പാൻ മുതൽ ലോകകപ്പ് സെമി വരെ!! അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൻ്റെ ഒരു ദശകം കൊണ്ടുവന്ന മാറ്റം

From underdogs to semi-finalists Afghanistan T20 World Cup journey: ക്രിക്കറ്റ്‌ ലോകത്തെ കുഞ്ഞൻ ടീം, അവർ കുറേ അത്ഭുതങ്ങൾ കാണിക്കുന്നു, ഇങ്ങനെ ഉള്ള വിശേഷണങ്ങളിൽ നിന്ന് ഏഷ്യയിലെ രണ്ടാം നിരക്കാർ എന്ന ശീർഷകത്തിലേക്ക് ഉയർന്ന അഫ്ഗാനിസ്ഥാൻ, ലോക ക്രിക്കറ്റിന്റെ ടോപ് 4 പദവി അലങ്കരിച്ചുകൊണ്ടാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. അർജന്റീന, ജർമ്മനി, ജപ്പാൻ, ഇറ്റലി തുടങ്ങിയ ടീമുകൾ ആയിരുന്നു ഒരു ദശാബ്ദം മുമ്പ് വരെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ടീം നേരിട്ടിരുന്ന സ്ഥിരം എതിരാളികൾ. എന്നാൽ, കഴിഞ്ഞ…