Suresh Gopi Daughter Gives Wedding Invitation Letter To Indian Prime Minister Modi

മകളുടെ കല്യാണ ക്ഷണം ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് ആരംഭിച്ച് നടൻ സുരേഷ് ഗോപി

Suresh Gopi Daughter Gives Wedding Invitation Letter To Indian Prime Minister Modi. Suresh Gopi Daughter Marriage.

Suresh Gopi Daughter Gives Wedding Invitation Letter To Indian Prime Minister Modi : നടൻ സുരേഷ് ഗോപി തന്റെ വ്യക്തിജീവിതത്തിലെ ഒരു സന്തോഷ നിമിഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വിശേഷം കുറച്ച് മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ, ആ വിവാഹ സുദിനം അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷമായിരിക്കും മകളുടെ വിവാഹം എന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. 2024 ജനുവരി 17-നാണ് ഭാഗ്യ സുരേഷിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ബിസിനസ്കാരനായ ശ്രേയസ് മോഹൻ ആണ് വരൻ. ഇപ്പോൾ, മകളുടെ വിവാഹത്തിന് ആളുകളെ ക്ഷണിച്ച് തുടങ്ങിയിരിക്കുകയാണ് സുരേഷ് ഗോപി. അതിന് തുടക്കം കുറിച്ചിരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയിൽ നിന്നാണ്.

Suresh Gopi Daughter Gives Wedding Invitation Letter To Indian Prime Minister Modi
മകളുടെ കല്യാണ ക്ഷണം ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് ആരംഭിച്ച് നടൻ സുരേഷ് ഗോപി | Suresh Gopi Daughter Gives Wedding Invitation to Modi

കുടുംബസമേതം എത്തിയാണ് സുരേഷ് ഗോപി മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. “മോദി, ദി ഫാമിലി മാൻ.. കുടുംബങ്ങളുടെ നേതാവ്,” എന്ന ക്യാപ്ഷൻ ആണ് മകൾ നരേന്ദ്ര മോദിക്ക് ഉപഹാരം കൊടുക്കുന്ന ചിത്രം പങ്കുവെച്ചതിനൊപ്പം സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപി കൊപ്പം മകൾ ഭാഗ്യ സുരേഷ്, ഭാര്യ രാധിക നായർ എന്നിവർ ഉണ്ടായിരുന്നു.

സുരേഷ് ഗോപിയും രാധിക നായരും ചേർന്നാണ് മകളുടെ കല്യാണ ക്ഷണക്കത്ത് നരേന്ദ്രമോദിക്ക് കൈമാറിയത്. ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നാണ് സുരേഷ് ഗോപി തന്റെ മകൾ ഭാഗ്യയുടെ കല്യാണ ക്ഷണം ആരംഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തിലേക്ക് വന്നാൽ, ബിജു മേനോനും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘ഗരുഡൻ’ എന്ന ചിത്രംവലിയ വിജയമായി മാറിയിരുന്നു.

Read Also: കാനഡയിലെ സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് മടങ്ങി ഭാഗ്യ!! സുരേഷ് ഗോപിയുടെ മകൾ ഇനി വിവാഹ ഒരുക്കങ്ങളിലേക്ക്

Suresh Gopi Daughter Gives Wedding Invitation Letter To Indian Prime Minister Modi