Sreevidya Mullachery express her love towards Suresh Gopi

എല്ലായിപ്പോഴും ഹൃദയത്തിൽ ഉണ്ടാകും!! സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം നൽകുന്ന ചിത്രം പങ്കുവെച്ച് ശ്രീവിദ്യ

Sreevidya Mullachery express her love towards Suresh Gopi

Sreevidya Mullachery express her love towards Suresh Gopi : നിരവധി ആരാധകരുള്ള മലയാള സിനിമ ലോകത്തെ ആക്ഷൻ സൂപ്പർസ്റ്റാർ ആണ് സുരേഷ് ഗോപി. സിനിമ രംഗത്ത് നിന്നുള്ള സുരേഷ് ഗോപി ആരാധകരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരാളാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. ശ്രീവിദ്യയും സുരേഷ് ഗോപിയും തമ്മിൽ മറ്റൊരു സ്നേഹ ബന്ധം കൂടി ഉണ്ട്.

സുരേഷ് ഗോപിയുടെ പ്രഖ്യാപിച്ച ഏറ്റവും പുതിയ ചിത്രമായ ‘എസ്ജി251’-ന്റെ സംവിധായകനായ രാഹുൽ രാമചന്ദ്രൻ ആണ് ശ്രീവിദ്യയുടെ ഫിയാൻസി. ശ്രീവിദ്യയുടെയും രാഹുലിന്റെയും വിവാഹനിശ്ചയവേളയിൽ സുരേഷ് ഗോപി അനുഗ്രഹം നൽകുന്നതിന് ചിത്രമല്ല ശ്രീവിദ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ വീണ്ടും സുരേഷ് ഗോപിക്കൊപ്പം ഉള്ള

Sreevidya Mullachery express her love towards Suresh Gopi
Sreevidya Mullachery express her love towards Suresh Gopi

ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശ്രീവിദ്യ മുല്ലച്ചേരി. സുരേഷ് ഗോപിയെ ഹഗ് ചെയ്ത് ഒരു സ്നേഹ ചുംബനം നൽകുന്നതിന്റെ ചിത്രമാണ് ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്. “ഒരിക്കൽ ഹൃദയത്തിൽ കയറിയാൽ, എപ്പോഴും ഹൃദയത്തിൽ ഉണ്ടാകും. എന്റെ പ്രിയപ്പെട്ട സുരേഷ് ഗോപി സാർ,” എന്നാണ് ചിത്രം പങ്കുവെച്ചതിനൊപ്പം ശ്രീവിദ്യ കുറിച്ചിരിക്കുന്നത്. ചിത്രം കണ്ട നിരവധി ആളുകൾ തങ്ങളുടെ

Sreevidya Mullachery express her love towards Suresh Gopi

സന്തോഷം പങ്കുവെക്കുകയും ചെയ്തു. തന്റെ ആരാധകരെയും തന്നോട് സ്നേഹം പ്രകടിപ്പിക്കുന്നവരോടും വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറുന്ന രീതിയാണ് സുരേഷ് ഗോപിക്കുള്ളത്. ടെലിവിഷൻ പരിപാടികളിലും മറ്റും തന്നെ ഇഷ്ടപ്പെടുന്നവരോടുള്ള സുരേഷ് ഗോപിയുടെ സ്നേഹപ്രകടനങ്ങൾ പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. 

Read Also: ഇത് നവ്യ നായരാനാണെന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ഭഗവാനെ, വീഡിയോ പങ്കുവെച്ച് നവ്യ നായർ