Gopika Anil engagement mehndi design

മൈലാഞ്ചി മൊഞ്ചത്തി അഞ്ജു!! മെഹന്തി കാഴ്ചകൾ പങ്കുവെച്ച് ഗോപിക അനിൽ

Gopika Anil engagement mehndi design

Gopika Anil engagement mehndi design : കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ സപ്രേഷണം തുടരുന്ന ‘സാന്ത്വനം’ പരമ്പരയിലൂടെയാണ് ഗോപിക അനിൽ വലിയ ജനപ്രീതി നേടിയത്. പരമ്പരയിൽ അഞ്ജലി എന്ന പ്രധാന കഥാപാത്രത്തെ

അവതരിപ്പിക്കുന്ന ഗോപിക അനിലിന്റെ, വിവാഹ നിശ്ചയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ആരാധകർക്കിടയിൽ സംസാര വിഷയം. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ ആണ് ഗോപികയുടെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം എല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ, തന്റെ വിവാഹ നിശ്ചയ വേളയിലെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഗോപിക

Gopika Anil engagement mehndi design

വിവാഹ നിശ്ചയം ചിത്രങ്ങളിൽ, ആരാധകരുടെ കണ്ണ് പതിച്ച ഒന്നായിരുന്നു ഗോപികയുടെ കയ്യിലെ മെഹന്ദി ഡിസൈൻ. ബ്രൈഡൽ മെഹന്ദി ആർട്ടിസ്റ്റ് ആയ ഹഫ്സയാണ് ഗോപികയുടെ കൈകൾ മനോഹരമാക്കിയത്. ഇപ്പോൾ അതിന്റെ ചിത്രങ്ങളും വീഡിയോകളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഇത് ഗോപികയുടെ ആരാധകർക്ക് വീണ്ടും സന്തോഷം നൽകുന്ന ഒന്നായി.

ഗോപിക അനിലിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയ സീരിയൽ താരങ്ങളുടെയും മറ്റും ചിത്രങ്ങൾ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങൾക്ക് ആശംസകൾ അറിയിച്ച എല്ലാവർക്കും നടൻ ഗോവിന്ദ് പത്മസൂര്യ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഗോപികയുടെ ആരാധകർ എല്ലാവരും തന്നെ താരത്തിന് ആശംസകൾ അറിയിച്ചിരുന്നു. 

Read Also: ഇത് ഞങ്ങൾ പെൺ വീട്ടുകാർ!! സ്റ്റേജിൽ ഒത്തുചേർന്ന് ഗോപികയുടെ കൂടപ്പിറപ്പുകൾ

Gopika Anil engagement mehndi design