sreekumaran thampi family childhood photos

മലയാള സിനിമയുടെ ഇതിഹാസങ്ങൾ ഒത്തുചേർന്ന ഒരു ബ്ലാക്ക് വൈറ്റ് ഐകോണിക് ഫ്രെയിം

Childhood photos of celebrities

Celebrity childhood photos : പഴയകാല മലയാള സിനിമകൾ ഇന്നും പ്രേക്ഷകർ ആവർത്തിച്ചു കാണുന്നു എന്നത്, ആ സിനിമയുടെ കഥയും അവതരണവും എത്രത്തോളം മികച്ചതാണ് എന്ന് ഉയർത്തി കാണിക്കുന്നതിനൊപ്പം തന്നെ, അതിലെ അഭിനേതാക്കളുടെ മികച്ച പ്രകടനത്തെയും എടുത്തു കാണിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ

ഒരു ലൊക്കേഷൻ സ്റ്റിൽ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുകയുണ്ടായി. ഡബ്ബിങ് ആർട്ടിസ്റ്റും, നടിയുമായ ഭാഗ്യലക്ഷ്മി ആണ് ഈ ചിത്രം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഇതിഹാസങ്ങളായ അഭിനേതാക്കളെയും സിനിമാപ്രവർത്തകരെയും ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നു.

sreekumaran thampi family childhood photos
Childhood photos of celebrities

സംവിധായകൻ ശ്രീകുമാരൻ തമ്പിയും അദ്ദേഹത്തിന്റെ കുടുംബവും ഈ ചിത്രത്തിൽ ഉൾപ്പെടുന്നു. ശ്രീകുമാരൻ തമ്പിയുടെ ഭാര്യ രാജി, മക്കളായ കവിത, കണ്ണൻ എന്നിവർ ഈ ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നു. മലയാള സിനിമയുടെ ഇതിഹാസ നടൻ ജഗതി ശ്രീകുമാർ, നടി സെറീന വഹാബ്, നടൻ പൂജപ്പുര രവി തുടങ്ങിയവരെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നു. പഴയകാല ഓർമ്മകൾ അയവിറക്കി ഭാഗ്യലക്ഷ്മി പങ്കുവെച്ച ഈ ചിത്രം,

Childhood photos of celebrities

മലയാള സിനിമ പ്രേമികളെ വളരെ കാലം പിറകോട്ട് സഞ്ചരിപ്പിക്കുന്നു. ബിഗ് സ്ക്രീനിലും ടെലിവിഷൻ സ്ക്രീനിലും ഒരുപാട് തവണ കണ്ട താരങ്ങളുടെ, ഈ അപൂർവമായ ചിത്രം ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്നതാണ്. മലയാള സിനിമ ആരാധകരെ, പഴയകാല സിനിമ ഓർമ്മകളിലേക്ക് കൊണ്ടുപോകാനും ഈ ചിത്രത്തിന് സാധിക്കുന്നു.

Read Also: ആറ് മാസത്തിനിടെ മൂന്നാം തവണയും വധുവായി അണിഞ്ഞൊരുങ്ങി നടി അപൂർവ ബോസ്