അച്ഛനും അമ്മക്കും ഒപ്പമുള്ള കുട്ടി, ഇന്ന് മലയാള സിനിമയുടെ പ്രിയ നടി
malayalam actress celebrity childhood photos: ബിഗ് സ്ക്രീനിന് അപ്പുറം മലയാള സിനിമ താരങ്ങളുടെ വ്യക്തി ജീവിത വിശേഷങ്ങൾ പിന്തുടരുന്ന വരും, അവ അറിയാൻ ഇഷ്ടപ്പെടുന്നവരും ആണ് മലയാളി സിനിമ പ്രേമികൾ. അതുകൊണ്ടുതന്നെ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുടെ പഴയകാല കുട്ടിക്കാല ചിത്രങ്ങൾ എല്ലാം കാണുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്. എന്നാൽ പല താരങ്ങളുടെയും കുട്ടിക്കാല ചിത്രങ്ങളിൽ നിന്ന്
അവർ ആരാണെന്ന് മനസ്സിലാക്കാൻ ആരാധകർക്ക് സാധിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യം. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി ഭാവനയുടെ ബാല്യകാല ചിത്രമാണ് ഇത്. തന്റെ മാതാപിതാക്കൾക്കൊപ്പമുള്ള ഭാവനയുടെ കുട്ടിക്കാലത്തുള്ള ചിത്രമാണ് ഇത്. താരത്തെ നിരവധി സിനിമകളിൽ ബിഗ് സ്ക്രീനിൽ പ്രേക്ഷകർ കണ്ടിട്ടുള്ളതാണെങ്കിലും ഈ ചിത്രത്തിൽ നിന്ന് താരത്തെ മനസ്സിലായില്ല എന്നത് ഒരു കുറ്റമല്ല, കാരണം ഇത് അത്രത്തോളം ബാല്യകാലത്തെ ചിത്രമാണ്.
Bhavana, originally named Karthika Menon, is a renowned Indian actress best known for her work in South Indian cinema. She made her breakthrough with the Malayalam film Nammal (2002), earning widespread acclaim and prestigious awards, including the Kerala State Film Special Jury Award. Since then, she has established herself as a versatile performer, working across Malayalam, Tamil, Telugu, and Kannada film industries. Her ability to adapt to diverse roles has made her a respected figure in Indian cinema.
Over the years, Bhavana has built an impressive filmography, taking on challenging characters that highlight her acting range. From romantic dramas to intense thrillers, she has consistently delivered memorable performances. Beyond her professional success, she remains an influential personality in the industry, admired for her dedication and resilience. Her contributions to South Indian cinema continue to inspire aspiring actors and entertain audiences.