Usha Uthup Bhagyalakshmi ks chithra childhood photos

ശബ്ദം കൊണ്ട് ഇതിഹാസങ്ങളായ മൂന്ന് വനിതാ രത്നങ്ങൾ, ഈ ലേഡി സൂപ്പർസ്റ്റാർസ് ആരൊക്കെ മനസ്സിലായോ?

Childhood Photos of Celebrities. Usha Uthup childhood photos. KS Chithra childhood photos. Bhagyalakshmi childhood photos

Childhood Photos of Celebrities : മലയാള സിനിമ ലോകത്തെ സെലിബ്രിറ്റികളുടെ പഴയകാല ചിത്രങ്ങൾ കാണുന്നത് എപ്പോഴും ആരാധകരെ സംബന്ധിച്ചിടത്തോളം ഇഷ്ടവും ആകാംക്ഷയും നിറഞ്ഞ കാര്യമാണ്. ഇത്തരത്തിൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു പഴയകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

മലയാളികൾക്ക്‌ ഏറെ പരിചിതമായ മൂന്ന് സ്ത്രീകളാണ് ഈ ചിത്രത്തിൽ ഉള്ളത്. തങ്ങളുടെ ശബ്ദം കൊണ്ട് അറിയപ്പെടുന്നവരാണ് മൂവരും. ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഈ ചിത്രം പങ്കുവെച്ചത്. 2005-ൽ പകർത്തിയ ചിത്രത്തിൽ, നടുവിൽ ഇരിക്കുന്നതാണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിക്ക് ഇടതും വലതുമായി ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ രണ്ട് ഗായികമാരാണ് ഇരിക്കുന്നത്.

Usha Uthup Bhagyalakshmi ks chithra childhood photos

മലയാളികൾ സ്നേഹത്തോടെ വാനമ്പാടി എന്ന് വിളിക്കുന്ന കെഎസ് ചിത്രയെ ഭാഗ്യലക്ഷ്മി പങ്കുവെച്ച ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നു. മലയാളത്തിന് പുറമേ അനവധി മറ്റു ഇന്ത്യൻ ഭാഷകളിലും, നിരവധി വിദേശ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള കെഎസ് ചിത്ര, സംഗീത ലോകത്തെ മലയാളിയുടെ അഭിമാനമാണ്. തീർച്ചയായും ചിത്രത്തിലെ മൂന്നാമത്തെ യുവതിയെയും നിങ്ങൾക്ക് പരിചയമുണ്ടാകാം.

Usha Uthup Bhagyalakshmi ks chithra childhood photos
Childhood Photos of Celebrities

Childhood Photos of Celebrities

മലയാളി അല്ലെങ്കിൽ കൂടി, മലയാളികൾക്ക് വളരെ ഇഷ്ടവും, മലയാളികളോട് വളരെ അടുപ്പവുമുള്ള പിന്നണി ഗായിക ഉഷ ഉതുപ്പാണ് ചിത്രത്തിലുള്ള മൂന്നാമത്തെ യുവതി. മലയാളികൾ സ്നേഹത്തോടെ ‘ദീദി’ എന്ന് വിളിക്കുന്ന ഉഷ ഉതുപ്പ്, ‘പോത്തൻ വാവ’ എന്ന മലയാള ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. മൂന്ന് ലേഡി സൂപ്പർസ്റ്റാറുകൾ അടങ്ങിയ ഒരു ഐക്കോണിക് പിക് ആണ് ഇത്. 

Read Also: ലാലേട്ടനും ദേവയാനിയും ചേർത്ത് പിടിച്ചിരിക്കുന്ന ഈ കുട്ടി സഹോദരങ്ങളെ മനസ്സിലായോ