കിടിലൻ രുചിയിൽ എഗ്ഗ് റോൾ തയ്യാറാക്കാം
പലഹാര സമയത്ത് സ്ഥിരമായ രുചികൾ മാറ്റി, വീട്ടിലെ ലളിതമായ ചേരുവകൾ കൊണ്ട് രുചികരമായ ഒരു എഗ്ഗ് റോൾ തയ്യാറാക്കാം. ആദ്യം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച്, അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. പിന്നെ സവാള, കുരുമുളക്, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി, പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇനി റോളിനായി മാവ് തയ്യാറാക്കാം. രണ്ട് മുട്ടയും കോൺഫ്ലോറും ചേർത്ത് അടിച്ചെടുക്കുക. ബ്രഡ് ക്രംസ്…