വരദരാജ മന്നാർ പണി തുടങ്ങി, സലാർ അപ്ഡേറ്റ് പങ്കുവെച്ച് പൃഥ്വിരാജ്
Prithviraj give Salaar movie update : പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രമായ ‘സലാർ’ റിലീസിന് തയ്യാറെടുക്കുകയാണ്. ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ച ‘സലാർ : പാർട് 1 – സീസ്ഫയർ’ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഈ വർഷത്തെ ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22-ന് ‘സലാർ’ റിലീസ് ചെയ്യും എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിൽ ദേവ…