സാക്ഷാൽ എംഎസ് ധോണിയെ മറികടന്ന് സഞ്ജു സാംസൺ, ഇത് പുതു അധ്യായം
Sanju Samson breaks MS Dhoni’s Record: സഞ്ജു സാംസൺ വെള്ളിയാഴ്ച തൻ്റെ ഫോമിന്റെ ഉച്ചസ്ഥായിയിലായിരുന്നു, ടി20യിൽ തുടർച്ചയായി സെഞ്ചുറികൾ അടിച്ചുകൂട്ടി, ഇത്തവണ ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ ഓർഡറിൻ്റെ മുകളിൽ ആധിപത്യം സൃഷ്ടിക്കാനായി. സഞ്ജു സാംസൺ 50 പന്തിൽ 107 റൺസെടുത്ത ആദ്യ ടി20യിൽ ഇന്ത്യ വിജയിച്ചു. കഴിഞ്ഞ മാസം, ബംഗ്ലാദേശിനെതിരെ ഒരു ടി20 ഐ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ, ദക്ഷിണാഫ്രിക്കക്കെതിരെ വീണ്ടും സെഞ്ച്വറി നേടിയതോടെ നിരവധി റെക്കോർഡുകൾ തകർത്തു. അതിലൊന്ന് മുൻ ഇന്ത്യൻ നായകൻ എംഎസ്…