പുറത്തായത് ഖവാജ, ബുമ്രയുടെ ആഘോഷം കോൺസ്റ്റസിന് നേരെ!! വീഡിയോ
Jasprit Bumrah and team India totally fired to Konstas: സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുന്ന വേളയിൽ, അത്യന്തം സിനിമാറ്റിക് മുഹൂർത്തങ്ങൾക്കാണ് ക്രിക്കറ്റ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. 185 റൺസ് ടോട്ടലിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ശേഷം, ഓസ്ട്രേലിയ ബാറ്റ് ചെയ്യാൻ എത്തിയതോടെയാണ് അസ്വാഭാവിക സംഭവവികാസങ്ങൾ മൈതാനത്ത് നടന്നത്. ഓസ്ട്രേലിയക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിന് സമാനമായി യുവതാരം സാം കോൺസ്റ്റസും…